കരിങ്ങാച്ചിറ: വടവുകോട് ചേലാമഠത്തിൽ സി.എം. യോഹന്നാൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വരിയ്‌ക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റീന, ഷീന, ഷീജ (ഗവ. ഹൈസ്‌കൂൾ മുളന്തുരുത്തി), ഷിജു (ബിസിനസ്). മരുമക്കൾ: ബെന്നി, ബിജു, ടിന്റു, പരേതനായ ബേബി.