അങ്കമാലി: മഞ്ഞപ്ര പാറയിൽ കിലുക്കൻ വറീത് ഔസേഫ് (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോസ്, പൗലോസ്, ജോണി, റോസിലി, ഷാജു. മരുമക്കൾ: ത്രേസ്യാമ്മ, ഫിലോമിന, ത്രേസ്യാമ്മ, ജോസ്, ഷീല.