1.വിവേകാനന്ദ സ്ക്കൂളിൽ യോഗാ ദിനാചരണത്തിനിടെ കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ മരിച്ച അദ്ധ്യാപിക രേവതിയ്ക്ക് മകൾ അദ്വൈത അന്ത്യചുംബനം നൽകുന്നു.
2.വിവേകാനന്ദ സ്ക്കൂളിൽ യോഗാ ദിനാചരണത്തിനിടെ കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ മരിച്ച അദ്ധ്യാപിക രേവതിയ്ക്ക് ഭർത്താവ് ദീപു അന്ത്യചുംബനം നൽകുന്നു.