sob-ps-sadanandan
പി. എസ്. സദാനന്ദൻ

അടൂർ: അടൂർ എം.ജി. റോഡിൽ ഐശ്വര്യയിൽ (വാഴവിളയിൽ) മദ്ധ്യപ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് റിട്ട. ഉദ്യോഗസ്ഥൻ പി.എസ്. സദാനന്ദൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അതിരുങ്കൽ വലിയകാലായിൽ കുടുംബാംഗം പരേതയായ വാസന്തി. മക്കൾ: എസ്. സുമൻ, എസ്. സുധീർ (ബി..എസ്..എൻ..എൽ, തിരുവല്ല). മരുമക്കൾ: പി. എസ്. ധർമ്മരാജ് (കേരള കൗമുദി പന്തളം ലേഖകൻ), അജു കെ. അശോക് (എം. ജി. യൂണിവേഴ്‌സിറ്റി, കോട്ടയം). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.