വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളിൽ ആറ് ദിവസം ജലവിതരണം മുടങ്ങും. ആലുവയിൽ നിന്നും വൈപ്പിനിലേക്കുള്ള പ്രധാന ജലവിതരണകുഴൽ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാലാണിത്.