charamam-ravidharan
ചരമം - രവീന്ദ്രൻ (82)

പറവൂർ : റിട്ട. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ വടക്കേക്കര കൊട്ടുവള്ളിക്കാട് വള്ളാട്ടുത്തറ വീട്ടിൽ വി.എസ്. രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ സുലജ, മക്കൾ : അഡ്വ. വി.ആർ. അനിൽ ( പറവൂർ ബാർ അസോസിയേഷൻ) സ്മിത ( അദ്ധ്യാപിക, കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് സ്കൂൾ) മരുമക്കൾ : ആഷ. അജി (യു.എ.ഇ) സംസ്കാരം നാളെ (വ്യാഴം) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.