കൊച്ചി: എറണാകുളം ചെസ് അസോസിയേഷൻ ഭാരവാഹികളായി ശുഭ രാകേഷ് (പ്രസിഡന്റ്), വി.എസ്. അരുൺബോസ് (സെക്രട്ടറി), മാർട്ടിൻ സാമുവൽ (വൈസ് പ്രസിഡന്റ്), പി.എ. അജ്‌മൽ (ജോയിന്റ് സെക്രട്ടറി), ജി. അഭിലാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.