അങ്കമാലി: അഖിലേന്ത്യാ ജനാധിപത്യാ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ സെമിനാർ നടത്തി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.എസ്.ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗ്രേസി ദേവസി അദ്ധ്യക്ഷതവഹിച്ചു.വത്സല ഹരിദാസ് സംസാരിച്ചു രംഗമണി വേലായുധൻ സ്വാഗതവും വിനീത ദിലീപ് നന്ദിയും പറഞ്ഞു.