മൂവാറ്റുപുഴ: കടാതി ഗവ. യു.പി. സ്‌കൂളിൽ ഹിന്ദി പാർട്ട്‌ടൈം അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ10 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.