അങ്കമാലി :- അങ്കമാലി നഗരസഭ പരിധിയിലെ ആരോഗ്യ ഇൻഷുറൻസ് [ആർ.എസ്.ബി.വൈ ] കാർഡ് പുതുക്കൽ ജൂലൈ 2 വരെ നീട്ടി ഇതുവരെ ഇൻഷൂറൻസ് കാർഡ് പുതുക്കാത്തവർക്കും അവസരം ലഭിക്കും..