അങ്കമാലി.അടിയന്തരാവസ്ഥയുടെ 44ാം വാർഷികത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജയിൽവാസം അനുഭവിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.പി..ജോബിനെആദരിച്ചു ജനതാദൾ (എസ് )സംസ്ഥാന സമിതി അംഗം ബേബി കുര്യൻ പൊന്നാട അണിയിച്ചു. സമിതി കൺവീനർ പൗലോസ് പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു..മുൻ മന്ത്രി അഡ്വ: ജോസ് തെറ്റയിൽ,ജേക്കബ് കരേടത്ത്, പോളി പഞ്ഞിക്കാരൻ, മൂക്കന്നൂർ പഞ്ചായത്ത്‌മെമ്പർ എം.പി.ഔസേഫ്, റിജോ മേനാച്ചേരി, ഡെന്നി തെറ്റയിൽ ,വർഗ്ഗീസ് മോളാശേരി, പോളി പാറക്ക, പ്രദീപ് ഏ. സി.,ഷിജുപള്ളിപ്പാട്ട്, ജോയി ചിറക്കൽ, മുരളി, ജോസ് മാവേലി.ഷനോ അപ്രേം , പീറ്റർ പുളിയനം പൗലോസ് പുതുവഎന്നിവർ പ്രസംഗിച്ചു.