അങ്കമാലി :കാര്യവിചാര സദസ്സിന്റെ 59-ാം മത് സംവാദം ഇന്ന് വൈകീട്ട് 6 മണിക്ക് നിർമൽജ്യോതി കോളേജിൽനടക്കും .. പുതുതലമുറ നേരിടുന്ന മാനസിക സംഘർഷം എന്ന വിഷയം ആലുവ. യു സി കോളേജ് മുൻ സൈക്കോളജി വകുപ്പ് തലവൻ ഫാ. ഡോക്ടർ ( പ്രൊഫസർ ) തോമസ് ജോൺ അവതരിപ്പിക്കും..