ആലുവ: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയുടെ പ്രതിനിധിയായി കെ.കെ. ജിന്നാസ് തിരഞ്ഞെടുക്കപ്പെട്ടു. ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ്.