ആലുവ: വാഴക്കുളം ബ്ലോക്കിൽ താമസിക്കുന്ന ബി.പി.എൽ കുടുംബങ്ങളിലെ 10ക്ലാസ്സ് /പ്ലസ് ടു വിജയിക്കുകയോ തോൽക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിക്കുന്നതിനായി കുടുംബ ശാക്തീകരണ പദ്ധതി പ്രകാരം എസ്.ഒ.എസ് ഗ്രാമം വിദ്യാഭ്യാസ ധനസഹായം നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജ്, എടത്തല, ആലുവ. ഫോൺ: 9526229552.