പറവൂർ : കോട്ടുവള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൃഷിവിജ്ഞാന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാബു നിർവ്വഹിച്ചു. കാർഷിക ഗ്രാമസഭകൾ 29 വരെയും ഞാറ്റുവേല ചന്ത അടുത്തമാസം 4,5 തിയതികളിലും നടക്കും.