പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഗോതുരുത്ത് മാടവന റെജിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഡയറക്ടർ പ്രവീൺ പോൾ, ഇസാഫ് ഡയറക്ടർ ക്രിസ്തുദാസ്, ബിൻസി സോളമൻ, ഉണ്ണികൃഷ്ണൻ, റമ്മി കുന്നത്തൂർ, ജോമി ചേരമാൻതുരുത്തി തുടങ്ങിയവർ പങ്കെടുത്തു.