ഫോർട്ടുകൊച്ചി: സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക കെ.എൽ.സി.എ ഭാരവാഹികളായി മെൽവിൻ ജോസഫ് (പ്രസിഡന്റ്), അമ്മിണി റോബർട്ട്, ജോർജ് ഫെറോറ (വൈസ് പ്രസിഡന്റുമാർ), ബെനഡിക്ട് റാഫേൽ (സെക്രട്ടറി), കെ.ആർ. സ്റ്റാൻലി, ലിൻസി ജോസഫ് (ജോ. സെക്രട്ടറിമാർ), വിറ്റി വില്യംസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.