തോപ്പുംപടി: പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ് സ്കൂളിൽ വായനാദിനാചരണവും ഇംഗ്ലീഷ് ക്ളബ് ഉദ്ഘാടനവും നടന്നു. ഷീബ സമീർ ഉദ്ഘാടനം ചെയ്തു. ഷഹീറ അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു. സുബൈബത്ത് ബീഗം, വി.എ. ഷൈൻ, പ്രധാനാദ്ധ്യാപകൻ മുഹമ്മദ് അൻവർ, ഷീജ സുധീർ, തജു ബീഗം, സുനിത സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.