വൈപ്പിൻ ഞാറക്കൽ പി കെ ബാലകൃഷ്ൺ മെമ്മോറിയൽ ലൈബ്രറി ബാലവേദി നേതൃത്വത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തി.ബാലവേദി കൊച്ചി താലൂക്ക് കോ-ഓർഡിനേറ്റർ പി.ആർ വിനോയ് ഉദ്ഘാടനം ചെയ്തു. ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു.കെ.ബി രാജീവ്, പി.എം സിദ്ധിക്ക്, ജോണി പറമ്പലോത്ത് എന്നിവർ സംസാരിച്ചു.