പറവൂർ സെക്ഷൻ : പുല്ലംകുളം, പെരുവാരം റോഡ്, മൂകാംബി കിഴക്കേനട, അംബേദ്കർ പാർക്ക്, സെൻ് ജർമൻസ് പള്ളി റോഡ്, ഗോൾ‌ഡൻ പാലസ്, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.