antinarcoti
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ്. മരിയ ഗൊരേത്തി പബ്ലിക് സ്കൂളിൽ മരട് നഗരസഭ ചെയർപേഴ്സൺ ടി..എച്ച്.നദീറ ഉദ്ഘാടനം ചെയ്യുന്നു

മരട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം സെന്റ് മരിയ ഗൊരേത്തി പബ്ലിക് സ്‌കൂളിൽ മരട് നഗരസഭ ചെയർപേഴ്‌സൺ ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷത വഷിച്ചു. മിനി പ്രകാശ്, സഹീർ,സുജാത ശിശുപാലൻ, സിസ്റ്റർ അമല ,പി.ജെ. ജോൺസൺ, ഡോ. ജീന എസ് മോഹൻ എന്നിവർ പ്രസംഗിച്ചു.