nandagopal
നന്ദഗോപാൽ

ഇരുമ്പനം: തടത്തിൽ പറമ്പിൽ നന്ദഗോപാൽ (73,​ കേരള പ്രൊഫഷണൽ കമ്മീഷൻ ഏജൻറ് സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽ കുമാർ (ഗവ. പ്രസ്സ് , തിരുവനന്തപുരം), ഉഷ, ജയ. മരുമക്കൾ: സിന്ധു പി.കെ. (ഡെപ്യൂട്ടി സെക്രട്ടറി ഗവ . സെക്രട്ടറിയേറ്റ് ), രാജു, പരേതനായ മുരളി.