പറവൂർ: ചേന്ദമംഗലം ആറങ്കാവ് മoത്തി പറമ്പിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൻ മനോജ് (കേരള പോലീസ്, ചെങ്ങമനാട്) മരുമകൾ: മിമിത മോൾ.