rosamma74
റോസമ്മ

പറവൂർ: ചിറ്റാറ്റുകര പട്ടണം വടശ്ശേരി തമ്പി ഭാര്യ റോസമ്മ (74 ) നിര്യാതയായി.മക്കൾ: ഷാജൻ ,ജെയ്സൺ. മരുമക്കൾ: ജീന, സ്നേഹ.