surendranath69
സുരേന്ദ്രനാഥ്

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം തേക്കനാട്ട് വീട്ടിൽ ടി.കെ. സുരേന്ദ്രനാഥ് (69 വെള്ളൂർക്കുന്നം കാർഷിക സഹകരണബാങ്ക് മുൻസെക്രട്ടറി) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുജിത്ത്, സൂര്യ. മരുമക്കൾ: അഭിരാമി, മനോഹർ.