തൃപ്പൂണിത്തുറ : ചോറ്റാനിക്കര പുന്നച്ചാലിൽ 2803-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 30ന് വൈകിട്ട് 4.30ന് കാഥികൻ മധുരിമ ഉണ്ണിക്കൃഷ്ണൻ പ്രഭാഷണം നടത്തും.