ചോറ്റാനിക്കര സെക്‌ഷൻ: കണിച്ചിറ കോളനി, ഉദയകവല, ഗാന്ധിനഗർ, ചൂഴത്തിപ്പാടം, ഉദയകവല കുരീക്കാട് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ഗിരിനഗർ സെക്‌ഷൻ: പണ്ടാരച്ചിറ ബണ്ട് റോഡ്, ചിലവന്നൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കോളേജ് സെക്‌ഷൻ: പി.ടി. ഉഷ റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: പുല്ലേപ്പടി ക്രോസ് റോഡ്, അരങ്ങത്ത് ക്രോസ് റോഡ്, പുല്ലേപ്പടി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും ടി.ഡി. റോഡ്, ഔവർ കോളേജ് ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് 5 വരെയും