കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് മൂന്നിന് ഉച്ചയ്‌ക്ക് രണ്ടിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.