ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും വൈകിട്ട് 6 ന്
ടി.ഡി.എം ഹാൾ: ലയതരംഗ് സംഗീതപരിപാടി വൈകിട്ട് 6.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ആകാശവാണി കൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന പരിപാടി 6.30 ന്