em
അടിയന്തരാവസ്ഥ വിരുദ്ധദിനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: സി.പി.എം എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ ചേർന്ന യോഗം സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.എൻ. സീനുലാൽ അദ്ധ്യക്ഷനായി. കെ.ജെ. ജേക്കബ്, അഡ്വ.എം. അനിൽകുമാർ, വി.വി. പ്രവീൺ, ടി.എസ്. ഷൺമുഖദാസ്, എസ്. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.