നീറിക്കോട്: പള്ളിപ്പടി കല്ലുവീട്ടിൽ സ്റ്റീഫന്റെഭാര്യ ഷീല (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിതിൻ, സ്‌നേഹ.