വടുതല: പുഷ്പകറോഡിൽ പരേതനായ അറക്കൽ റോക്കിയുടെ മകൻ എ.ആർ.ജോസഫ് (സന്തോഷ് - 44 ജിയോജിത് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഷിമി. മക്കൾ: ക്രിസ്റ്റീന, നയന, അഥീന.