കാക്കനാട്: തൃക്കാക്കര കരിമക്കാട് ആശാരി പറമ്പിൽ ഹസൻ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: നൗഷാദ്, ഷാജഹാൻ, ഹനീഫ. മരുമക്കൾ: സൈനബ, ജമീല, ആസിയ.