പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എറണാകുളം സെന്റ്. ആൽബർട്ട് കോളജിലെ എം.എസ്.സി. കെമിസ്ട്രി വിദ്യാർഥിനിയായ അഞ്ചു വിജയന് അദ്ധ്യാപകരടങ്ങിയ സ്റ്റാഫ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പണികഴിയിപ്പിച്ച വീടിന്റെ താക്കോൽ വരാപ്പുഴ ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ സമ്മാനിക്കുന്നു.