പറവൂർ : കെടാമംഗലം എസ്.എൻ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഇംഗ്ളീഷ്, എം.കോം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0484 2509113.