തൃപ്പൂണിത്തുറ: കേന്ദ്ര സംഗീത നാടക അക്കാഡമി തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പരിപാടിയായി നങ്ങ്യാർകൂത്ത് നാളെ (ശനി) വൈകിട്ട് 6ന് തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ സേവാസംഘം ഹാളിൽ നടക്കും. കഥ : സുദാമചരിതം (കുചേലചരിതം).