വൈറ്റില സെക്‌ഷൻ: വൈറ്റില ബിവറേജസ് പരിസരം, പൊന്നുരുന്നി അമ്പലം, കോൺവെന്റ് റോഡ്, ലാൽസലാം റോഡ്, എൽ.എം. പൈലി റോഡ്, തൈക്കൂടം, ഡക്കാത്ത്‌ലോൺ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പള്ളി നട, പെരുമ്പള്ളി ചർച്ച്, പാടത്തുകാവ്, പാഡീസ് പാലം, മാംതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ
കോളേജ് സെക്‌ഷൻ: എം.ജി.റോഡിൽ വുഡ്‌ലാൻസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും ടി.ഡി റോഡിൽ ഔവർ കോളേജ് മുതൽ ഹോസ്പിറ്റൽ റോഡ് വരെയും പി.ടി ഉഷ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ