അങ്കമാലി: ആനപ്പാറ പുന്നയ്ക്ക റോസ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആനപ്പാറ ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ, മറിയാമ്മ, ഏല്യാമ്മ, വർഗ്ഗീസ്, ജോസ്, ആനീസ്, സിസിലി, ജോയി. മരുമക്കൾ: ജോസ്, പൈലി, ചാക്കു, ആനി, ഏലമ്മ, ബേബി, ഏല്യാസ്, സോദി.