പെരുമ്പാവൂർ: കേരള പ്രദേശ് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം എറണാകുളം ജില്ല ജനറൽ സെക്രട്ടറി, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായിരുന്ന പട്ടാൽ ബിജു കാക്കൂരാൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) വൈകിട്ട് 3 ന് പെരുമ്പാവൂർ സെന്റ് പോൾസ് മർത്തോമ പള്ളിയിൽ. ഭാര്യ: വിൽസി. മക്കൾ: മാത്യു, ഉണ്ണി (ഇരുവരും വിദ്യാർത്ഥികൾ)