കോതമംഗലം: വെളയേൽച്ചാൽ മാടശ്ശേരി ജോണി (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വെളയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഐബിൻ, എബിൻ.