പാവക്കുളം മഹാദേവ ക്ഷേത്രം : ശിവപുരാണ പാരായണം രാവിലെ 7.30ന്

ഹോളിഡേ ഇൻ : അസാപിന്റെ ആഭിമുഖ്യത്തിൽ ബ്രിഡ്ജ് 2019 ഇൻഡസ്ട്രി അക്കാഡമി മീറ്റ് ഉദ്ഘാടനം മന്ത്രി.കെ.ടി.ജലീൽ ഉച്ചയ്ക്ക് 2ന്

വളഞ്ഞമ്പലം ദേവീക്ഷേത്രം : ആനക്കൊട്ടിലിലെ ചുവർചിത്രങ്ങളുടെ സമർപ്പണം രാവിലെ 8 .30ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : എൻ.എസ്.എസ് കരയോഗം ഇടപ്പള്ളിയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ഗവർണർ പി. സദാശിവം രാവിലെ 9.30ന്, ഇടപ്പള്ളി നൃത്താസ്വാദക സദസ് സംഘടിപ്പിക്കുന്ന ഭരതനാട്യം വൈകിട്ട് 6ന്

എറണാകുളം വിമൻസ് അസോസിയേഷൻ : വാർഷിക പൊതുയോഗം വൈകിട്ട് 4ന്

നെട്ടേപാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ പഞ്ചദശിക്ലാസ് രാവിലെ 10ന്

എറണാകുളം ചിൽഡ്രൻസ് പാർക്ക് : മെട്രോ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാ പ്രദർശനം. കെ.ആർ.മോഹനൻ അനുസ്മരണം 2ന്, സ്വാർഡ് ഒഫ് ലിബേർട്ടി 3ന്, സുനേത്ര 5ന്