mary

ആലുവ: ചൂണ്ടി വിജയനഗറിൽ പരേതനായ കൂരിയ്ക്കൽ വർഗീസിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചൂണ്ടി പത്താം പീയൂസ് പളളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോസ്, റോസിലി, എൽസി, ഷീല. മരുമക്കൾ: ഫിലോമിന, ലൈബി, ജോസ്, സണ്ണി.