raman-menon-charamam-
ചരമം - വി.എൻ. രാമൻ മേനോൻ (94)

പറവൂർ : എടവനക്കാട് വളയങ്ങാട്ട് വി.എൻ. രാമൻ മേനോൻ (94) ചെന്നൈയിൽ നിര്യാതനായി. ഇന്ത്യൻ എയർലൈൻസിൽ റേഡിയോ എൻജിനിയറായി വിരമിച്ച ശേഷം ചെന്നൈയിലായിരുന്നു സ്ഥിരതാമസം. ഭാര്യ പരേതയായ ചെല്ലാ മഠത്തിൽ രാജാമണി. മക്കൾ : ഉദയകുമാർ (കോയമ്പത്തൂർ), പുഷ്പ നന്ദകുമാർ (ചെന്നൈ), ലത രാജീവ് (ഡൽഹി), ഉഷ അപ്പൻ മേനോൻ (യു.എസ്.എ). മരുമക്കൾ: ജയന്തി, നന്ദകുമാർ, രജീവൻ. സംസ്കാരം ചെന്നൈയിൽ നടന്നു.