thomas-58
തോമസ്

നീറിക്കോട്: സെന്റ് സെബാസ്റ്റ്യൻ റോഡ് ചേലാട്ട് സി.വി. തോമസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ടിക്‌സൺ (അക്‌മേറ്റ്‌സ്, മഞ്ഞുമ്മൽ), ടിജിൻ (അപ്പോളോ ടയേഴ്‌സ്, കളമശ്ശേരി), ടിൻസി (ലൂർദ് ആശുപത്രി, എറണാകുളം).