അങ്കമാലി: മൂക്കന്നൂർ കൊച്ചുമറിയം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂക്കന്നൂർ സെന്റ്.മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ് (മലഞ്ചരക്ക് വ്യാപാരം), പോളച്ചൻ (ബിസിനസ്), ലില്ലി, ഫാദർ സണ്ണി ഉപ്പൻ (സെന്റ് സ്റ്റീഫൻ ചർച്ച് റെക്ടർ കൊല്ലം), വിൽസൺ (കോൺട്രാക്ടർ മാനന്തവാടി), മേരി, നിക്‌സൺ (ഓസ്‌ട്രേലിയ), ജെയ്‌മോൻ (ബിസിനസ്), തങ്കച്ചൻ (ടെക്‌നിക്കൽ ഓഫീസർ, കേന്ദ്ര ഗവ.പ്രസ്സഹ് കൊരട്ടി). മരുമക്കൾ: ലിസി, ജാൻസി, ജോയ് (അപ്പോളോ ടയേർസ്), സിന്ദു, ഡേവീസ് (കോലഞ്ചേരി ഫെഡറൽ ബാങ്ക്), സിജി, ലൗലി (മൂക്കന്നൂർ സഹകരണ ബാങ്ക്)