ഉദയംപേരൂർ: പുല്ലുകാട്ടുകാവ് ക്ഷേത്രത്തിനുസമീപം കുളങ്ങരവെളിയിൽ വിജയൻ (61 - റിട്ട. നോൺ ടീച്ചിംഗ് സ്റ്റാഫ്, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഗീത. മകൻ: അമൽ. സഹോദങ്ങൾ: സുജാത കെ.എ. (റിട്ട. ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി, ഗിരിനഗർ), വിദ്യാധരൻ കെ.എ.(റിട്ട. എ.എസ്.ഐ, കേരളാ പൊലീസ്), രമാവതി കെ.എ.