banshad
ബൻഷാദ്

തൃപ്പൂണിത്തുറ: ബെെക്കിൽ യാത്ര ചെയ്യവേ തെറിച്ച് വീണ നെട്ടൂർ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി പെരിങ്ങാട്ട് പറമ്പിൽ ബൻഷാദ് (38) മരിച്ചു. ജൂൺ 2ന് തമ്മനം കുത്താപ്പാടിക്ക് സമീപം ബൈക്കിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടം. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മുതാംസ്. മക്കൾ: മുഹസീന, അഫ്ത്താഫ്.