glp-school-
കിഴക്കേപ്രം ഗവ.എൽ.പി സ്കൂളിലേയ്ക്ക് ലാപ്ടോപ്പും കളിക്കോപ്പുകളും നൽകുന്നു.

പറവൂർ : കോ-ഗിൻസെന്റ് ഗ്രൂപ്പ് റൗണ്ട് ടേബിൾ ഇന്ത്യാ ട്രസ്റ്റിന്റെ സംയുക്താഭിമുഖ്യത്തിൽ കിഴക്കേപ്രം ഗവ.യു.പി സ്കൂളിലേക്ക് മൂന്ന് ലാപ്ടോപ്പുകളും എൽ.കെ.ജി കുട്ടികൾക്കായി കളിക്കോപ്പുകളും നൽകി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷൻ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു.