പറവൂർ : പെരുമ്പടന്ന ശാന്തിതീരം കൗൺസിലിംഗ് സെന്ററിൽ മനഃശാസ്ത്ര കൗൺസിലിംഗ് കോഴ്സ് ആരംഭിക്കുന്നു. രണ്ടാം ശനിയാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ഒമ്പതര മുതൽ ഒന്നര വരെയാണ് ക്ലാസുകൾ. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0484 2442073, 8547169873.