കൊച്ചി: വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് പ്ലസ് ടു , ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ള 18 നും 35നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാം.
250 രൂപ ഫീസും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422458, 2427494